എഡിറ്റീസ്
Malayalam

ആരോഗ്യതാരകം ക്വിസ് മത്സരം 2017

31st Dec 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ദേശീയ ആരോഗ്യ ദൗത്യവും ക്വിസ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യതാരകം ക്വിസ് മത്സരം 2017 ജനവരി 13ന് നടത്തും. 

image


ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കളെ ബോധവത്കരിക്കാന്‍ വേണ്ടി 8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 6000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മൂന്നാം സമ്മാനം 2000 രൂപയുമാണ്. കൂടാതെ നാല് അഞ്ച് ആറ് സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1000 രൂപ വീതവും 20 പേര്‍ക്ക് 2000 രൂപയുടെ സമ്മാനവുമുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.disha1056.com എന്ന വെബ്‌സൈറ്റില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോം jcnhmtvm@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ജനവരി 7ന് ഉച്ചയ്ക്ക് 2ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2321288, 9946105774

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക