എഡിറ്റീസ്
Malayalam

ഓണക്കാലത്ത് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നടത്തും

31st Aug 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഓണക്കാലത്ത് ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 12 വരെ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍/ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും. 

image


ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്നുവരെ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകളുടെ സമയം, സ്ഥലം, ബസ്, വഴി എന്ന ക്രമത്തില്‍ 1. 23.25 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) - സുല്‍ത്താന്‍ ബത്തേരി 2. 21.35 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 3. 21.45 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 4. 23.50 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) - സുല്‍ത്താന്‍ ബത്തേരി 5. 19.00 ബാംഗ്ലൂര്‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 6. 18.15 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 7. 22.00 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) - ഇരിട്ടി, കൂത്തുപറമ്പ് 8. 21.15 ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) - കുട്ടപുഴ, കണ്ണൂര്‍ 9. 22.15 ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) - ചെറുപുഴ 10. 22.46 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) -ഇരിട്ടി, കൂട്ടുപുഴ 11. 20.20 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 12. 21.25 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 13. 23.55 ബാംഗ്ലൂര്‍-സുല്‍ത്താന്‍ ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) - മൈസൂര്‍ 14 19.15 ബാംഗ്ലൂര്‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 15 18.00 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 16. 19.30 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 17. 21.46 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - ഇരിട്ടി, മട്ടന്നൂര്‍ 18. 22.20 ബാംഗ്ലൂര്‍-തലശ്ശേരി (സൂപ്പര്‍ ഡീലക്‌സ്) - ഇരിട്ടി, മട്ടന്നൂര്‍ സെപ്തംബര്‍ നാല്, അഞ്ച്, ഒമ്പത്, 11 തീയതികളില്‍ ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകളുടെ സമയം, സ്ഥലം, ബസ്, വഴി എന്ന ക്രമത്തില്‍ : 1. 19.45 കോഴിക്കോട്-ബാംഗ്ലൂര്‍് (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 2. 20.15 കോഴിക്കോട്-ബാംഗ്ലൂര്‍് (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 3. 19.20 തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 4. 18.20 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 5. 20.30 പയ്യന്നൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) - കണ്ണൂര്‍ 6. 20.45 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 7. 21.00 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) - മാനന്തവാടി, കുട്ട 8. 20.30 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) - കൂത്തുപറമ്പ്, ഇരിട്ടി 9. 20.35 തലശ്ശേരി-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - കൂത്തുപറമ്പ്, ഇരിട്ടി 10. 20.30 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 11. 21.30 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 12. 19.15 തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 13. 17.30 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 14. 17.00 കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - മാനന്തവാടി, കുട്ട 15 20.00 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - ഇരിട്ടി, മട്ടന്നൂര്‍ 16 22.15 പയ്യന്നൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) - ചെറുപുഴ യാത്രക്കാരുടെ തിരക്കനുസരിച്ച് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവില്‍ കെ.എസ്. ആര്‍.ടി.സി നടത്തുന്ന ബാംഗ്ലൂര്‍, കൊല്ലൂര്‍,- മൂകാംബിക, നാഗര്‍ കോവില്‍-തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി,മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുന്നതിനും ക്രമീകരണമായിട്ടുണ്ട്. www.ksrtconline.com മുഖേന ബുക്കിംഗ് നടത്താം. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക