എഡിറ്റീസ്
Malayalam

ഐ എഫ് എഫ് കെ: മാധ്യമപ്രവര്‍ത്തകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും പ്രത്യേക പ്രദര്‍ശനം

Team YS Malayalam
6th Dec 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇതാദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാത്രമായി സ്‌ക്രീനിംഗ്. ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ 3 ല്‍ വ്യാഴാഴ്ച വരെ ഇത് തുടരും.

image


മാധ്യമപ്രവര്‍ത്തകര്‍ക്ക് ദിവസവും രാവിലെ 11.30നും ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് 6.45നുമാണ് പ്രദര്‍ശനം. യഥാക്രമം ടാന്‍ജറീന്‍ (അമേരിക്ക), സ്പാരോസ്(ഡെന്മാര്‍ക്ക്‌ഐസ്‌ലാന്‍ഡ്‌ക്രൊയേഷ്യ), കൈലി ബ്ലൂസ്(ചൈന)എന്നിവയാണ് ഈ പട്ടികയിലുള്ളത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിക്കുത് യൂത്ത്(ഇറ്റലി), വിക്‌ടോറിയ(സ്‌പെയിന്‍), അണ്ടര്‍ ഇലക്ട്രിക് ക്ലൗഡ്‌സ്(റഷ്യ), മാജിക് ഗേള്‍ (സ്‌പെയിന്‍), മാക്‌ബെത്ത്(യുകെ), എ ബിഗര്‍ സ്പ്ലാഷ് (ഇറ്റലിഫ്രഞ്ച്) എന്നീ ചിത്രങ്ങളാണ്. ഇതു കൂടാതെ മേളയിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ടാഗോര്‍ തിയേറ്റര്‍ വളപ്പിലെ അവരുടെ പവിലിയനില്‍ സൗജന്യ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags