തിരുവനന്തപുരം നഗരസഭ അനധികൃത പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റി

തിരുവനന്തപുരം നഗരസഭ അനധികൃത പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റി

Saturday December 31, 2016,

1 min Read

തിരുവനന്തപുരം നഗരസഭയുടെ റവന്യൂവിഭാഗം നടത്തിയ പ്രത്യേക റെയ്ഡിð നഗരത്തിന്റെ ŕ´ľŕ´żŕ´ľŕ´żŕ´§ ഭാഗങ്ങളില്‍ ŕ´¨ŕ´żŕ´¨ŕľŕ´¨ŕ´žŕ´Żŕ´ż നഗരസഭയുടെ ŕ´…ŕ´¨ŕľŕ´Žŕ´¤ŕ´żŕ´Żŕ´żŕ´˛ŕľŕ´˛ŕ´žŕ´¤ŕľ† ŕ´¸ŕľŕ´Ľŕ´žŕ´Şŕ´żŕ´šŕľŕ´šŕ´żŕ´°ŕľŕ´¨ŕľŕ´¨ 120 പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റി. 

image


എ.എം.എസ് മുതല്‍ ŕ´ˆŕ´¸ŕľŕ´ąŕľŕ´ąŕľâ€Œŕ´Ťŕľ‹ŕ´°ŕľâ€ŕ´Ÿŕľŕ´Ÿŕľŕ´ľŕ´°ŕľ†ŕ´Żŕľŕ´łŕľŕ´ł പ്രദേശങ്ങളിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധന നടന്നത്. നഗരസഭയുടെ ŕ´…ŕ´¨ŕľŕ´Žŕ´¤ŕ´żŕ´Żŕ´żŕ´˛ŕľŕ´˛ŕ´žŕ´¤ŕľ†ŕ´Żŕľŕ´‚ അപകടകരമായ നിലയിലും ŕ´Şŕ´°ŕ´¸ŕľŕ´Żŕ´Źŕľ‹ŕ´°ŕľâ€ŕ´Ąŕľŕ´•ŕ´łŕľâ€ വ്യാപകമായി ŕ´¸ŕľŕ´Ľŕ´žŕ´Şŕ´żŕ´šŕľŕ´šŕ´żŕ´Ÿŕľŕ´Ÿŕľŕ´łŕľŕ´łŕ´¤ŕ´żŕ´¨ŕľ† ŕ´¤ŕľŕ´Ÿŕ´°ŕľâ€ŕ´¨ŕľŕ´¨ŕ´žŕ´Łŕľ പരിശോധന നടത്തുന്നതിന് നഗരസഭ ŕ´¤ŕľ€ŕ´°ŕľŕ´Žŕ´žŕ´¨ŕ´żŕ´šŕľŕ´šŕ´¤ŕľ. തുടര്‍ന്നുള്ള ദിവസങ്ങളിലും നഗരത്തിന്റെ ŕ´ľŕ´żŕ´ľŕ´żŕ´§ ഭാഗങ്ങളില്‍ ŕ´ˆ റെയ്ഡ് തുടരും. നഗരസഭയുടെ അനുമതി നേടിയിട്ടുള്ള സ്ഥാപനങ്ങള്‍ അക്കാര്യം പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്ന് മേയര്‍ അറിയിച്ചു.